അഫ്ഗാൻ സൈനികന്റെ തലയറുത്ത് താലിബാൻ : ശിരസ്സ് ഉയർത്തിപ്പിടിച്ച് ആഘോഷം

0

കാബൂൾ: അഫ്ഗാൻ സൈനികന്റെ തല വെട്ടി ആഘോഷിച്ച് താലിബാൻ സൈനികർ. സൈനികന്റെ അറുത്തു മാറ്റപ്പെട്ട ശിരസ്സ് ഉയർത്തിപ്പിടിച്ച്, അതു നോക്കി ആർത്ത് ചിരിക്കുന്ന താലിബാൻ സൈനികരെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. വാഷിംഗ്ടൺ എക്സാമിനർ ആണ് ഈ വീഡിയോ പുറത്ത് വിട്ടത്.

ഈ വിഡീയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താലിബാൻ സൈനികർ അവരുടെ നേതാവായ ഹിബത്തുള്ള അഖുണ്ട്സാദയെ പുകഴ്ത്തുന്നതും വീഡിയോയിൽ നിന്ന് കേൾക്കാൻ സാധിക്കും.

Google search engine
Previous articleയു.പി ഉൽഖനനം : ഗുപ്ത കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തി
Next articleതാലിബാന്റെ ഗറില്ല യുദ്ധമുറ : ഇന്ത്യൻ സൈന്യത്തിന് പ്രത്യേക പരിശീലനം