ഉത്ര വധക്കേസ് : പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

0

തിരുവനന്തപുരം: ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് കോടതി കേസിനെ വിലയിരുത്തി. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 302 പ്രകാരമാണ് പ്രതിക്ക് ജീവപര്യന്തം വിധിച്ചത്.

പ്രതിയായ സൂരജ് ചെയ്തിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിട്ടുള്ളത്. പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Google search engine
Previous articleഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം ദൃഢമാകുന്നു : ഇന്ത്യൻ നയതന്ത്ര പ്രതിനിധി തരൺജിത്ത് സന്ധു
Next article1200 വ്യവസായ ശൃംഖലകളും പ്രതിരോധ ഇടനാഴികളുമായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി : 25 വർഷത്തേക്കുള്ള വികസനപദ്ധതിയെന്ന് പ്രധാനമന്ത്രി