കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ : സ്വയം വെടിവെച്ചതാണെന്നാണ് പോലീസ്

0

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യുപി സ്വദേശി തുഷാർ അത്രിയാണ്‌ (19) മരിച്ചത്. ഇയാൾ സ്വയം വെടിവെച്ചതാണെന്നാണ് പോലീസ് പറയുന്നത്. വാത്തുരുത്തിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു തുഷാർ. മൃതദേഹം ഐഎൻഎച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരിക്കുകയാണ്‌.

Google search engine
Previous articleവിസ്മയ കേസിൽ കിരൺ കുമാറിന് ജാമ്യമില്ല: ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും
Next article28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി : കടലിൽ പതിച്ചതാവാമെന്ന് നിഗമനം