കോവിഡ് ബാധയ്ക്ക് പുറമേ പനിയും : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന്  ക്ഷീണിതനായ അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നേതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പ്രമുഖ നേതാക്കന്മാർ ട്വിറ്ററിൽ ആശംസ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു.

Google search engine
Previous article1200 വ്യവസായ ശൃംഖലകളും പ്രതിരോധ ഇടനാഴികളുമായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി : 25 വർഷത്തേക്കുള്ള വികസനപദ്ധതിയെന്ന് പ്രധാനമന്ത്രി
Next articleഭീകരർക്ക് രക്ഷയില്ല : ബിഎസ്എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ