ക്രിപ്റ്റോ നിക്ഷേപകരിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് : രാജ്യത്തുള്ളത് 10 കോടി നിക്ഷേപകരെന്ന് റിപ്പോർട്ട്

0

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇന്ത്യക്കാരുടെ കൈയിലാണെന്ന് ബ്രോക്കർ ചൂസർ. ഇന്ത്യയിൽ 10.07കോടി പേരുടെ കൈയിൽ ക്രിപ്റ്റോ കറൻസി ഉണ്ടെന്നാണ് ബ്രോക്കർ ചൂസർ വ്യക്തമാക്കുന്നത്. ക്രിപ്റ്റോ  കറൻസിയിൽ അമേരിക്ക രണ്ടാം സ്ഥാനത്തും റഷ്യ മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

ഇന്ത്യയിൽ 7.3 ശതമാനം പേരുടെയും കൈവശം ക്രിപ്റ്റോ കറൻസി ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിപ്റ്റോ കറൻസിയുമായി വ്യാപാരം നടത്തുന്നവർ 10 മില്യണിലും അധികമാണെന്നാണ് ബ്രോക്കർ ചൂസർ പറയുന്നത്.

Google search engine
Previous articleബംഗ്ലാദേശിൽ ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ ആക്രമണം : ഒരു മരണം, നിരവധി പേർക്ക് പരിക്ക്
Next articleപാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം : 285 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന