ഗതികെട്ട് തെരുവിലിറങ്ങി അഫ്ഗാൻ ജനത: 40 താലിബാനികളെ വധിച്ചു, പിടിച്ചെടുത്തത് മൂന്ന് ജില്ലകൾ

0

കാബൂൾ: രാജ്യത്ത് മരണം വിതയ്ക്കുന്ന താലിബാൻ ഭീകര സംഘത്തിനെതിരെ ഗതികെട്ടപ്പോൾ തെരുവിലിറങ്ങി അഫ്ഗാൻ ജനത. ജനങ്ങൾ മുന്നിട്ടിറങ്ങി നടത്തിയ സായുധ കലാപത്തിൽ 40 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ 4 ഗ്രാമങ്ങളും ജനങ്ങൾ തിരിച്ചു പിടിച്ചു. ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പൊതുജന മുന്നേറ്റത്തിലൂടെ പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിനിയിൽ നിരവധി ജനങ്ങൾക്കും ഭീകരർക്കും പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.

Google search engine
Previous articleഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ : പെൺകുട്ടികൾക്കും അവസരം നൽകി സുപ്രീം കോടതി
Next articleമലബാറിലെ മതഭ്രാന്തന്മാരെ ചൂണ്ടിക്കാട്ടിയത് ശരിപക്ഷമെന്ന ഫേസ്ബുക്ക് കൂട്ടായ്മ: വിവാദമായ ഹാഷ്ടാഗ് വിപ്ലവത്തിന്റെ ഉറവിടം ഇതാണ്