നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : നില ഗുരുതരം

0

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നടന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതേ തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്. വേണുവിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Google search engine
Previous articleകശ്മീരിലെ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗീയ ഭിന്നിപ്പ് : വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറൽ
Next articleനടൻ നെടുമുടി വേണു അന്തരിച്ചു : വിട വാങ്ങിയത് സിനിമാരംഗത്തെ അതുല്യ പ്രതിഭ