നടൻ നെടുമുടി വേണു അന്തരിച്ചു : വിട വാങ്ങിയത് സിനിമാരംഗത്തെ അതുല്യ പ്രതിഭ

0

തിരുവനന്തപുരം: നടൻ നെടുമുടി വേണു (52) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം.

നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി ഒട്ടേറെ കഥാപാത്രങ്ങൾ മലയാളസിനിമയിൽ വേണു  അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരം 3 വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം 6 വട്ടം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Google search engine
Previous articleനടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : നില ഗുരുതരം
Next articleഇന്ത്യ- ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും : പ്രകോപനവുമായി ചൈനീസ് പത്രം