നെഹ്റു കുത്തക ഇനിയില്ല : രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം “മേജർ ധ്യാൻചന്ദ് ഖേൽരത്ന” എന്നാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന യുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോക്കി ഇതിഹാസമായ മേജർ ധ്യാൻചന്ദ് കേന്ദ്രത്തിന് എന്നാണ് പുരസ്കാരത്തിന്റെ പുതിയ പേര്.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കാര്യം പ്രഖ്യാപിച്ചത്. രാജ്യമെമ്പാടുമുള്ള കായിക പ്രേമികളിൽ നിന്നും പുരസ്കാരത്തിന്റെ പേര് മാറ്റാൻ തനിക്ക് അപേക്ഷ ലഭിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നെഹ്റു കുടുംബത്തിന്റെ അനുസ്മരണാർത്ഥം നില നിന്നിരുന്ന പദമായ “രാജീവ് ഗാന്ധി ഖേൽരത്ന” എന്നത് ഇനി മുതൽ വിസ്മൃതിയിലേക്ക് മറയും.

Google search engine
Previous articleപോക്സോ ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി: നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
Next article“സൈനികർ കൊല്ലപ്പെട്ടു, ഭാരിച്ച ചെലവ്” : താലിബാനെ അഫ്ഗാൻ തന്നെ നേരിടണമെന്ന് യുഎസ്