പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം : 285 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. 285 കോടി രൂപയാണ് നഷ്ടപരിഹാരമായി ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈയിലാണ്  ഹൈഡ്രോപവർ പ്ലാന്റിലേക്ക് 30 പേരെ കൊണ്ടുപോകുന്ന ബസിൽ സ്ഫോടനമുണ്ടാകുന്നത്.

സ്ഫോടനത്തിൽ 9 ചൈനീസ് എൻജിനിയർമാർ കൊല്ലപ്പെട്ടിരുന്നു.
ഈ സ്ഫോടനം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്നാണ് ചൈന ആരോപിക്കുന്നത്. എന്നാൽ യന്ത്രങ്ങൾക്ക് പിഴവു പറ്റിയതാണ് സ്ഫോടനത്തിന് കാരണമെന്ന് വ്യക്തമാക്കി പാകിസ്ഥാൻ രംഗത്തുവന്നിട്ടുണ്ട്.

Google search engine
Previous articleക്രിപ്റ്റോ നിക്ഷേപകരിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് : രാജ്യത്തുള്ളത് 10 കോടി നിക്ഷേപകരെന്ന് റിപ്പോർട്ട്
Next articleകനത്ത മഴ : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് മാറ്റി വെച്ചു