ബിപിൻ റാവത്ത് ഇനി ഓർമ്മ : ഹൃദയം തകർന്ന് ഭാരതം

0

ന്യൂഡൽഹി: സായുധസേന മേധാവി ബിപിൻ റാവത്ത് ഇനി ഓർമ്മ. ഇന്ന് ഉച്ചയോടെ, ഊട്ടിക്ക് സമീപം കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്.

ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് അനുചരരും അടക്കം 14 പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഏറ്റവും അവസാനം ലഭിച്ച വിവരം പ്രകാരം 13 പേരും കൊല്ലപ്പെട്ടു. സംഭവത്തിൽ, ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനരല്‍ ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍

Google search engine
Previous articleസായുധസേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു : നാല് മരണം
Next articleഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം : പദ്ധതിയിട്ട് ഇസ്രായേൽ, യു.എസ്