“ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായ രാജ്യം ഞങ്ങളെ പഠിപ്പിക്കണ്ട” : യു.എന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0

ന്യൂഡൽഹി: യു.എൻ ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. കശ്മീരിൽ ഉയരുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ പാകിസ്ഥാനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും ഉന്നയിച്ചപ്പോൾ ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയായിരുന്നു.

പാകിസ്ഥാനെ പോലെ സമ്പൂർണ്ണ പരാജയമായ രാജ്യത്തു നിന്നും തങ്ങൾക്ക് ഒരു പാഠവും പഠിക്കാൻ ഇല്ലെന്ന് പവൻ ബാദെ അഭിപ്രായപ്പെട്ടു. ജനീവയിലെ ഇന്ത്യൻ പ്രതിനിധിയാണ് അദ്ദേഹം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന പാകിസ്ഥാൻ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാന്നെണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

Google search engine
Previous articleഭാര്യയുടെ ക്രൂരതയും അവഗണനയും : 20 കൊല്ലത്തിനു ശേഷം ഡിവോഴ്സ് ലഭിച്ച ഭർത്താവ് 25 ലക്ഷം പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി
Next articleചൈനയുടെ റാങ്കിംഗിൽ ലോകബാങ്ക് തലവന്മാർ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തി : ആഗോള സംഘടനകളിലുള്ള ഷീ ജിൻ പിംഗിന്റെ നിയന്ത്രണം കണ്ട് ഞെട്ടി ലോകം