ഭീകരർക്ക് വരാനിരിക്കുന്നത് നല്ലകാലം : കശ്‍മീരിൽ വിന്യസിക്കുന്നത് 5 കമ്പനി സൈന്യത്തെ

0

ശ്രീനഗർ: ഇന്ത്യയിൽ പാക് പിന്തുണയോടെ എത്തുന്ന ഭീകരരെ തുരത്താൻ കൂടുതൽ സേന കശ്മീരിലേക്ക്. കശ്മീരിലെ പ്രദേശവാസികളെ ലക്ഷ്യം വെച്ചാണ് ഭീകരർ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിആർപിഎഫ് അധിക സേനയെ അയക്കാൻ തീരുമാനിച്ചത്.

ആദ്യ ഘട്ടമായി 5 കമ്പനി സേനയെ ആയിരിക്കും അയക്കുക. ഇവർ ഒരാഴ്ച്ചയ്ക്കകം ജമ്മുവിൽ എത്തുമെന്ന് സിആർപിഎഫ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി പതിനൊന്നോളം പ്രദേശ വാസികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ശ്രീനഗറിൽ ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത് ഇബ്രാഹിം ഖാൻ എന്ന സെയിൽസ്മാൻ ആണ്‌.

Google search engine
Previous articleകോവാക്സിൻ ഫലപ്രദം : വാക്സിന് അംഗീകാരം നൽകി അമേരിക്കയും
Next article“മുസ്ലിങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുത്” : അവിശ്വാസികൾക്കു വേണ്ടി യുദ്ധം ചെയ്യുന്നത് ഹറാമെന്ന് ഇസ്ലാമിക പണ്ഡിതൻ