“യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പാക്കുക”: കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

0

അലഹബാദ്: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. രാജ്യത്ത് സിവിൽ നടപ്പിലാക്കേണ്ട അതിന്റെ അനിവാര്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, തീരുമാനം നടപ്പിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

വിഷയത്തിൽ പാർലമെന്റ് ഇടപെടേണ്ട സമയമായെന്നും, ഭരണഘടനയുടെ 44-ാം അനുച്ഛേദം, രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നും കോടതി വീക്ഷിച്ചു. വ്യത്യസ്ത വിവാഹ, കുടുംബ നിയമങ്ങളുടെ ബാഹുല്യം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സുനിൽകുമാർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം

Google search engine
Previous articleഒറ്റക്കണ്ണൻ മോഷേ ഡയാൻ : ഈജിപ്ഷ്യൻ വ്യോമസേനയെ ഒരു പിടി ചാരമാക്കിയ യുദ്ധവീരൻ
Next article“സർപ്പധാരിയായ ബുദ്ധൻ”: ആരായിരുന്നു നാഗാർജുനൻ ?