ലൈംഗിക തൊഴിലാളികളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലും: പോൺ സൈറ്റുകളിൽ നിന്നും ലിസ്റ്റെടുത്ത് താലിബാൻ

0

കാബൂൾ: അഫ്ഗാനിലെ ലൈംഗിക തൊഴിലാളികളെ കൊല്ലാൻ പോൺ സൈറ്റുകളിൽ തിരച്ചിൽ നടത്തി താലിബാൻ. ലൈംഗിക തൊഴിലാളികളെ പൊതുസ്ഥലങ്ങളിൽ വെച്ച് കല്ലെറിഞ്ഞോ,  തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലാനാണ് താലിബാന്റെ നീക്കം. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ  സൂചിപ്പിക്കുന്നുണ്ട്.

സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രെയ്സ് ചെയ്താണ് താലിബാന്‍ ലൈംഗിക തൊഴിലാളികളെ കണ്ടെത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകളോട് താലിബാന് കടുത്ത  രോഷമാണുള്ളത്.

Google search engine
Previous articleതാൻ മർദിച്ച ഡ്രൈവർക്ക് രാഖി കെട്ടണമെന്ന് ലക്നൗവിലെ പെൺകുട്ടി : ആവശ്യം യുപി പോലീസ് കേസെടുത്തതിന് പിന്നാലെ
Next articleവുഹാനിലെ കോവിഡ് വൈറസ് ഗവേഷണം ഫണ്ട് ചെയ്തത് യു.എസ് : മേൽനോട്ടം വഹിച്ചത് ആന്റണി ഫൗച്ചിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ