മഹർഷി അഗസ്ത്യൻ രചിച്ച അഗസ്ത്യ അഷ്ടകം

0

അദ്യ മേ സഫലം ജന്‍മ
ചാദ്യ മേ സഫലം തപഃ
അദ്യ മേ സഫലം ജ്ഞാനം
ശംഭോ ത്വത്പാദദര്‍ശനാത്

കൃതാര്‍ഥോ ഹം കൃതാര്‍ഥോ
ഹം കൃതാര്‍ഥോ ഹം മഹേശ്വര
അദ്യ തേ പാദപദ്മസ്യ
ദര്‍ശനാത്ഭക്തവത്സല

ശിവശ്ശംഭുഃ ശിവശ്ശംഭുഃ
ശിവശ്ശംഭുഃ ശിവശ്ശിവഃ ।
ഇതി വ്യാഹരതോ നിത്യം
ദിനാന്യായാന്തു യാന്തു മേ

ശിവേ ഭക്തിശ്ശിവേ
ഭക്തിശ്ശിവേ ഭക്തിര്‍ഭവേഭവേ
സദാ ഭൂയാത് സദാ ഭൂയാ
ത്സദാ ഭൂയാത്സുനിശ്ചലാ

ആജന്‍മ മരണം യസ്യ
മഹാദേവാന്യദൈവതം
മാജനിഷ്യത മദ്വംശേ
ജാതോ വാ ദ്രാഗ്വിപദ്യതാം

ജാതസ്യ ജായമാനസ്യ
ഗര്‍ഭസ്ഥസ്യാപി ദേഹിനഃ ।
മാഭൂന്‍മമ കുലേ ജന്‍മ
യസ്യ ശംഭുര്‍ന-ദൈവതം

വയം ധന്യാ വയം ധന്യാ
വയം ധന്യാ ജഗത്ത്രയേ ।
ആദിദേവോ മഹാദേവോ
യദസ്മത്കുലദൈവതം

ഹര ശംഭോ മഹാദേവ
വിശ്വേശാമരവല്ലഭ ।
ശിവശങ്കര സര്‍വാത്മ
ന്നീലകണ്ഠ നമോസ്തുതേ

അഗസ്ത്യാഷ്ടകമേതത്തു
യഃ പഠേച്ഛിവസന്നിധൌ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ ॥ 9॥

ഇത്യഗസ്ത്യാഷ്ടകം സമ്പൂർണ്ണം..

Google search engine
Previous articleഇംഗ്ലീഷ് മരുന്ന് കഴിക്കുന്നതിലും ഇന്ത്യയിൽ മലയാളി നമ്പർ വൺ
Next articleമഹാസിദ്ധനായ സട്ടൈമുനി(ചട്ടൈമുനി)