Home Authors Posts by admin

admin

49 POSTS 0 COMMENTS

മൂന്നാം തരംഗം! മരണത്തിൽ വൻവർധന : ലോകാരോഗ്യ സംഘടനയുടെ അലർട്ട്

ജനീവ: ജൂലൈ 19 മുതൽ 25 വരെ കോവിഡ് മരണങ്ങളിൽ വൻ തോതിൽ വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). ഈ ആഴ്ചയിൽ 21 ശതമാനമായിരുന്നു മരണ നിരക്ക്. തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിലും...

ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി : ട്വിറ്ററിൽ ഫോളോവേഴ്സ് ഏഴു കോടി കവിഞ്ഞു

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ അദ്ദേഹത്തിന് ഏഴുകോടി ഫോളോവേഴ്സ് പിന്നിട്ടു. ട്വിറ്ററിൽ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ ഒരാൾ കൂടിയാണ്...

17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ

തൃശ്ശൂർ: 17 കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് ആഭിചാരക്രിയകൾ ചെയ്തുവന്നിരുന്ന സ്വാമി അറസ്റ്റിൽ. അച്ഛൻ സ്വാമി എന്ന് വിളിക്കുന്ന തൃശ്ശൂർ കുണ്ടൂർ സ്വദേശി രാജീവ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച്...

ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിച്ചാൽ 15 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വികസനത്തിന് തുക അനുവദിക്കുന്ന ധനകാര്യ സ്ഥാപനത്തിന് വേണ്ടിയാണ് സർക്കാർ സമ്മാനം നൽകുന്നത്. ഡിഎഫ്ഐയ്ക്കുവേണ്ടി പേര്,ലോഗോ,...

അപ്പോളോ അഫയർ : ഇസ്രായേൽ യു.എസിൽ നിന്നും യുറേനിയം മോഷ്ടിച്ച കഥ

ദുരൂഹതകൾ ഏറെയാണ് ഇസ്രയേൽ എന്ന രാഷ്ട്രത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. തങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ജനതകളിൽ ഒന്നാമതാണ് യഹൂദ രാഷ്ട്രമായ ഇസ്രയേൽ. രണ്ടു സഹസ്രാബ്ദം നീണ്ടുനിന്ന പാലായന- പുനരധിവാസ ചരിത്രത്തിൽ ഒരിടത്തും അവർ...

മാവോയിസ്റ്റ് ഭീകരർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നു : ഏറ്റവുമധികം ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌ ...

ന്യൂഡൽഹി: ജാർഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രസർക്കാർ. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ചതിന് ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന്...

രത്നഗിരിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര

ചിപ്ലൂൻ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുന്നു. ജില്ലയിലെ പ്രധാന നഗരമായ ചിപ്ലൂനിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പ്രധാന ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങിപ്പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു....

സാംസൺ ഓപ്‌ഷൻ : പരാജയമുറപ്പായാൽ സർവ്വസംഹാരത്തിനായുള്ള ഇസ്രായേലി ആക്രമണ പദ്ധതി

സാംസൺ ഓപ്ഷൻ  ഇസ്രായേലിന്റെ അവസാന ആയുധമായ സാംസൺ ഓപ്ഷൻ എന്തെന്ന് മനസ്സിലാക്കാൻ ആദ്യം സാംസൺ ആരെന്ന് അറിയണം. കർത്താവിന് സ്വയം ഉഴിഞ്ഞു വയ്ക്കുന്ന ഒരു പ്രത്യേകതരം ഉപവാസമാണ് നാസീർ വ്രതം. " തിരഞ്ഞെടുക്കപ്പെട്ടവൻ, സമർപ്പിത...

“നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” : ഫെൻസർ ഭവാനി...

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ പോരാടി പരാജയപ്പെട്ട ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി" എന്നാണ് താരത്തെ ടാഗ് ചെയ്തു കൊണ്ട്...

താലിബാനെ വേരോടെ പിഴുതെറിയാൻ അഫ്ഗാൻ : രാജ്യത്ത് ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചു

കാബൂൾ: താലിബാനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി അഫ്ഗാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്‌. അഫ്ഗാനിലെ പകുതിയിലധികം ജില്ലകൾ പിടിച്ചെടുത്തുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് നേരത്തെ താലിബാൻ ഭീകരർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്...