Home Authors Posts by Reporter

Reporter

11 POSTS 0 COMMENTS

ബിപിൻ റാവത്ത് ഇനി ഓർമ്മ : ഹൃദയം തകർന്ന് ഭാരതം

ന്യൂഡൽഹി: സായുധസേന മേധാവി ബിപിൻ റാവത്ത് ഇനി ഓർമ്മ. ഇന്ന് ഉച്ചയോടെ, ഊട്ടിക്ക് സമീപം കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് അനുചരരും അടക്കം 14...

“ഇറാനെ ഒരിക്കലുമൊരു ആണവശക്തിയാക്കില്ല, തകർത്തെറിയും” : മൊസാദിന്റെ പരസ്യ വെല്ലുവിളി

ടെൽഅവീവ്: ഇറാനെ ഒരിക്കലും ആണവ രാഷ്ട്രമാകാൻ അനുവദിക്കില്ലെന്ന് മൊസാദ്. ആണവശക്തിയായി ഇറാനെന്ന ഭീകര രാഷ്ട്രം മാറുന്നത് ഇസ്രായേലിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ചാരസംഘടനയായ മൊസാദ് അറിയിച്ചു. മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയയാണ്...

സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു : ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യം

റിയാദ് : സൗദി അറേബ്യയിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഇതാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേതുടർന്ന് കനത്ത സുരക്ഷയാണ് സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്നത്....

യു.എസ് വീണു : ഇനി ചൈന ഏറ്റവും സമ്പന്ന രാഷ്ട്രം

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമെന്ന പദവി കൈയടക്കി ചൈന. ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന യു.എസിനെ പിന്തള്ളിയാണ് ചൈന മുന്നേറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മക്കിൻസി ആൻഡ് കമ്പനി പുറത്തു വിട്ട പഠന റിപ്പോർട്ട് പ്രകാരമാണ്...

അസിലത ഗോഡ്സെ,അഥവാ ഹിമാനി സവർക്കർ : രണ്ട് പ്രശസ്ത കുടുംബങ്ങളെ കൂട്ടിയിണക്കിയ അഗ്നിപുഷ്പം

"വെടിയുണ്ടകളെ വെടിയുണ്ടകൾ കൊണ്ട് നേരിടാമെങ്കിൽ, സ്ഫോടനത്തെ സ്ഫോടനം കൊണ്ടും നേരിടാം" ഈ ഉദ്ധരണിയുടെ വക്താവ്, ഒരുപക്ഷേ വായനക്കാർക്ക് സുപരിചിതയായിരിക്കില്ല. അധികമാരാലും അറിയപ്പെടാതെ പോയ ആ അഗ്നിപുഷ്പത്തിൻ്റെ കഥ കേൾക്കേണ്ടത് തന്നെയാണ്. കഴിഞ്ഞ ശതകത്തിൽ ഭാരതം കണ്ട...

പൊട്ടിത്തെറിക്കാൻ വന്ന ചാവേറിനെ പറ്റിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്ത് പൂട്ടി : ഭീകരൻ പൊട്ടിത്തെറിച്ചത്...

ലിവർപൂൾ: കൂട്ടക്കൊല ആസൂത്രണം ചെയ്ത് ബോംബുമായി വന്ന ചാവേറിനെ കബളിപ്പിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്തിട്ട് പൂട്ടി. ബ്രിട്ടനിലെ, ലിവർപൂൾ നഗരത്തിലെ ടാക്സി ഡ്രൈവറായ ഡേവിഡ് പെറിയാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. നിരവധി സൈനികരുടെ ഔദ്യോഗിക ചടങ്ങുകൾ...

ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി രാഹുൽ ഗാന്ധി : ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തക്കതായ മറുപടി നൽകി ബിജെപി. നേരത്തെ, ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജ പ്രചാരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും...

മണിപ്പൂർ ഭീകരാക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് നാഗാ, മണിപ്പൂർ ഭീകരസംഘടനകൾ

ഇംഫാൽ: മണിപ്പൂരിൽ സൈനികർക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നാഗാ,മണിപ്പൂർ ഭീകരസംഘടനകൾ. മണിപ്പൂരിലെ കുപ്രസിദ്ധ വിഘടനവാദി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാഫ്രണ്ടുമാണ് ആസാം റൈഫിൾസ് സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം...

“ഉക്രൈനിൽ തൊട്ടുകളിക്കേണ്ട.! തിരിച്ചടിക്കും” : നാറ്റോ സൈനിക വിന്യാസത്തിന് ശക്തമായ താക്കീത് നൽകി പുടിൻ

ക്രെംലിൻ: നാറ്റോ സഖ്യത്തിന് ശക്തമായ താക്കീതു നൽകി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ. യുഎസ് പ്രധാന ചുമതല വഹിക്കുന്ന നാറ്റോ സൈനിക സഖ്യത്തിന്റെ ട്രൂപ്പുകൾ, ഉക്രൈന് സമീപം കരിങ്കടലിൽ സൈനിക വിന്യാസം നടത്തിയിരുന്നു....

“മുസ്ലിങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുത്” : അവിശ്വാസികൾക്കു വേണ്ടി യുദ്ധം ചെയ്യുന്നത് ഹറാമെന്ന് ഇസ്ലാമിക...

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുതെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക പണ്ഡിതൻ. സൗദി അറേബ്യയിലെ മത പണ്ഡിതനായ അസിം അൽ ഹക്കീമാണ് പ്രകോപനപരമായ ഈ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ്, ഒരു ചോദ്യത്തിന്...