Home Authors Posts by freepress

freepress

88 POSTS 0 COMMENTS

ജാഗ്രതാ പോസ്റ്റിട്ടു, ജനങ്ങളുടെ പൊങ്കാല : നിൽക്കക്കള്ളിയില്ലാതെ കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ ജില്ലാ...

തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത പോസ്റ്റിട്ട തൃശൂർ കലക്ടർക്ക് വയറുനിറയെ പൊങ്കാല. 'കൂട്ടം കുറച്ചാൽ നേട്ടം കൂടും' എന്ന പോസ്റ്റിട്ടത് മാത്രമേ കലക്ടർക്ക് ഓർമ്മയുള്ളൂ. തൊട്ടുപിറകെ കമന്റുകൾ വന്ന് നിറയുകയായിരുന്നു. അധികവും...

“സർപ്പധാരിയായ ബുദ്ധൻ”: ആരായിരുന്നു നാഗാർജുനൻ ?

രണ്ട് സഹസ്രാബ്ദം മുൻപ് ജീവിച്ചിരുന്ന നാഗാർജ്ജുനൻ, ബുദ്ധമതത്തിലെ മഹായാന പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്നു. ശതവാഹന വംശത്തിലെ രാജാവായ യജ്ഞശ്രീ ശതകർണിയുടെ ഗുരുസ്ഥാനീയൻ കൂടിയായിരുന്നു അദ്ദേഹം. സദാ സർപ്പങ്ങളാൽ വിഭൂഷിതനായാണ് ഇദ്ദേഹത്തെ കാണാറ്. അതുല്യമായ...

“യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പാക്കുക”: കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

അലഹബാദ്: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. രാജ്യത്ത് സിവിൽ നടപ്പിലാക്കേണ്ട അതിന്റെ അനിവാര്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, തീരുമാനം നടപ്പിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ പാർലമെന്റ്...

ഒറ്റക്കണ്ണൻ മോഷേ ഡയാൻ : ഈജിപ്ഷ്യൻ വ്യോമസേനയെ ഒരു പിടി ചാരമാക്കിയ യുദ്ധവീരൻ

1967-ൽ, സീനായ്, അറേബ്യൻ ഉപദ്വീപുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന അക്ക്വാബ ഉൾക്കടലിനെ ചെങ്കടലിൽ നിന്ന് വേർതിരിക്കുന്ന ടിറാൻ കടലിടുക്കിലേക്ക് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനം നിഷേധിച്ചതായി ഈജിപ്ഷ്യൻ പ്രസിഡണ്ടായ ഗമാൽ നാസർ പ്രഖ്യാപിച്ചു. കടലിടുക്ക് അടച്ചു പൂട്ടിയ...

ഇസ്ലാമിക് സ്റ്റേറ്റ് ഭ്രാന്തമായ വേഗത്തിൽ വ്യാപിക്കുന്നു : അഫ്ഗാനെ കൈവെടിഞ്ഞാൽ വലിയ വില കൊടുക്കേണ്ടി...

ജനീവ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അതിവേഗം അഫ്ഗാനിസ്ഥാനിൽ വേരുകൾ ആഴ്ത്തുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന.അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയായ ഡിബോറ ലിയോൺസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച നടന്ന യോഗത്തിൽ, യു.എൻ സുരക്ഷാ സമിതിയെ അഭിസംബോധന...

ഭീകരർക്ക് വരാനിരിക്കുന്നത് നല്ലകാലം : കശ്‍മീരിൽ വിന്യസിക്കുന്നത് 5 കമ്പനി സൈന്യത്തെ

ശ്രീനഗർ: ഇന്ത്യയിൽ പാക് പിന്തുണയോടെ എത്തുന്ന ഭീകരരെ തുരത്താൻ കൂടുതൽ സേന കശ്മീരിലേക്ക്. കശ്മീരിലെ പ്രദേശവാസികളെ ലക്ഷ്യം വെച്ചാണ് ഭീകരർ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിആർപിഎഫ് അധിക സേനയെ അയക്കാൻ...

കോവാക്സിൻ ഫലപ്രദം : വാക്സിന് അംഗീകാരം നൽകി അമേരിക്കയും

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് അംഗീകാരം നൽകി അമേരിക്കയും. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ...

തിരുവനന്തപുരം നഗരസഭയിൽ നടന്നത് 63 ലക്ഷത്തിന്റെ അഴിമതി: വിവരങ്ങൾ പുറത്തുവിട്ട് ബിജെപി കൗൺസിലർ

തിരുവനന്തപുരം: മേയറെ മുമ്പിൽ നിർത്തി തിരുവനന്തപുരം നഗര സഭയിൽ വൻ അഴിമതി. എൽഇഡി ലൈറ്റുകൾ വാങ്ങിയ വകയിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങൾ തട്ടിയെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതേ സംബന്ധിച്ച...

സ്ത്രീപുരുഷ സമത്വം : പ്രൈമറി സ്കൂളിൽ ആൺകുട്ടികളും പാവാട ധരിച്ചെത്തണമെന്ന നിർദേശവുമായി അധികൃതർ

ലണ്ടൻ: സ്ത്രീപുരുഷ സമത്വത്തിന് വിചിത്ര നിർദേശവുമായി യുകെയിലെ പ്രൈമറി സ്കൂൾ. സമത്വത്തിന് വേണ്ടി സ്കൂളിലെ ആൺകുട്ടികളും പാവാട ധരിച്ചെത്തണം എന്നാണ് സ്കൂൾ അധികൃതർ നിർദേശിച്ചിട്ടുള്ളത്. യു.കെയിലെ കാസിൽവ്യൂ പ്രൈമറി സ്കൂൾ അധികൃതരുടേതാണ് പുതിയ...

“ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ, പിന്നീട് അരക്കോടി നൽകി പേരു മാറ്റി” : ടെസ്‌ല കമ്പനിയുടെ...

ന്യൂയോർക്ക്: ഇലക്ട്രോണിക് വാഹന ഭീമനായ ടെസ്‌ല കമ്പനിക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ എന്ന് പേരിടാനായിരുന്നുവെന്ന് സി.ഇ.ഒ എലോൺ മസ്ക്. കമ്പനിക്ക് ടെസ്‌ലയെന്ന് താനാണ് നാമകരണം ചെയ്തതെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത് എന്നാൽ, ഇത് സത്യമല്ലെന്നും...