Home Authors Posts by Reporter

Reporter

306 POSTS 0 COMMENTS

ഇന്ത്യൻ സിനിമയിലെ ആദ്യ ഹോട്ട് ഫോട്ടോഷൂട്ട് ; ബോളിവുഡിനെ ത്രസിപ്പിച്ച ആ ചിത്രങ്ങളിലേക്ക്..

കിയാര അദ്വാനി, ദിഷ പഠാണി മുതൽ ദീപിക പദുക്കോൺ വരെയുള്ള നിരവധി നടിമാർ അവരുടെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ ഇൻ്റർനെറ്റിനെ ത്രസിപ്പിക്കുന്ന കാലഘട്ടമാണ്. എന്നിരുന്നാലും, 50 കളിൽ, ബോളിവുഡിൽ ആദ്യമായി ബോൾഡ് ഫോട്ടോഷൂട്ട് നടത്തി...

‘ലോകമെമ്പാടും ആഘോഷം’, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ. 55 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുക്കുക.വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22ന് നടക്കുന്ന...

‘ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പുതിയ നിയമം’, അറിയാം പുതിയ ബില്ലുകളെ പറ്റി

ലോകസഭയിലെ പ്രതിപക്ഷത്തുള്ള ഭൂരിപക്ഷം  എംപിമാരെയും സസ്പെൻഷനിലൂടെ പുറത്തു നിർത്തിയാണ് സുപ്രധാനമായ ബില്ലുകൾ കേന്ദ്രസർക്കാർ പാസ്സാക്കി എടുത്തത്. രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകളാണിവ. ഭാരതീയ ന്യായ സംഹിത (രണ്ട്) , ഭാരതീയ നാഗരിക്...

‘ഇന്റേൺഷിപ്പിന് അവസരം തേടി ഇന്ത്യൻ വിദ്യാർത്ഥി’: വിചിത്ര മറുപടി നൽകി ജർമ്മൻ പ്രൊഫസർ, വൈറൽ

ഇന്റേൺഷിപ്പിന് അവസരം നേടിയ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ലഭിച്ച മറുപടി വിചിത്രം.  വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്‍റെയും ഇമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സന്ദേശങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിക്കൊണ്ടിരിക്കുകയാണ്. കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട്...

‘ജമ്മുകശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുക്കുന്നു’: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുകയാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീരിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ജീവനക്കാർക്ക്...

‘ഭീകരർ വധിച്ച മകളുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് ഐഫോൺ’: കോടീശ്വരനായ പിതാവിന്റെ വിവരണം ഇങ്ങനെ

വാഷിംഗ്‌ടൺ: ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയ മകളുടെ മൃതദേഹം കണ്ടെത്താൻ പിതാവിനെ സഹായിച്ചത് ഐഫോൺ. ഡാനിയേൽ വാൾഡ്മാൻ(24) എന്ന അമേരിക്കൻ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡാനിയേൽ ഉപയോഗിച്ചിരുന്ന ഫോണും ആപ്പിൾ വാച്ചും പിതാവ് ഇയാൽ...

‘പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: യുദ്ധത്തിൽ പലസ്തീനിലെ ഒരു ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം മുറുകുകയാണ്. പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കാൻ അടിയന്തര ഐക്യ...

ഹമാസിനെ പിന്തുണച്ചു: പോൺസ്റ്റാർ മിയ ഖലീഫയെ വിലക്കി പ്ലേബോയ്

കാലിഫോർണിയ: പ്രശസ്ത പോൺ താരം മിയ ഖലീഫയ്ക്ക് വിലക്കേർപ്പെടുത്തി പ്ലേ ബോയ് മാഗസിൻ. മിയ ഖലീഫയുമായുള്ള സഹകരണം നിർത്തുന്നതായും അവരുമായുള്ള എല്ലാ കരാറുകളും റദ്ദ് ചെയ്യുന്നതായും കമ്പനി പ്രഖ്യാപിച്ചു. ഒപ്പം, മിയയുടെ ചാനൽ...

‘ഇന്ത്യയെപ്പോലെ സ്വാധീന ശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യം’: നന്ദിയറിയിച്ച് ഇസ്രായേൽ പ്രതിനിധി

ടെൽ അവീവ്: യുദ്ധത്തിൽ ഇന്ത്യയെപ്പോലെ സ്വാധീനശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഇസ്രായേൽ. മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ഇസ്രായേൽ പ്രതിനിധി നവോർ ഗിലോൺ പത്രസമ്മേളനത്തിലൂടെയാണ്  വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യത്തിന് പിന്തുണ നൽകുന്നതിന് ഇന്ത്യയ്ക്ക്...

‘ഇസ്രായേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്, ഇതു ജയിക്കും’: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ. ഇസ്രായേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നതിന് ശേഷമാണ് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തങ്ങളിപ്പോൾ യുദ്ധത്തിലാണെന്നും ഇത് വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു.' ഇസ്രായേൽ പൗരന്മാരേ,...