കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ

0

കൊച്ചി: മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11 മണി മുതൽ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, കെ സുധാകരന് കോടതി ഇടക്കാല ജാമ്യംഅനുവദിച്ചിരുന്നു. അതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിടും.

Google search engine
Previous articleവരുമോ… വ്യാജനെ കുടുക്കാൻ ഡിജിലോക്കർ? അറിയാം, കൂടുതൽ വിശദാംശങ്ങൾ
Next articleകുട്ടികളെ നോക്കാൻ പണമില്ല,നവജാത ശിശുക്കളെ കൊന്ന് വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചു