‘ഇന്റേൺഷിപ്പിന് അവസരം തേടി ഇന്ത്യൻ വിദ്യാർത്ഥി’: വിചിത്ര മറുപടി നൽകി ജർമ്മൻ പ്രൊഫസർ, വൈറൽ

0

ഇന്റേൺഷിപ്പിന് അവസരം നേടിയ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ലഭിച്ച മറുപടി വിചിത്രം.  വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്‍റെയും ഇമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സന്ദേശങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിക്കൊണ്ടിരിക്കുകയാണ്.

കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർക്ക് ഇന്‍റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട ഇമെയിൽ സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഹർഷിത് തിവാരി എന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ഇമെയിലുകളുടെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. തന്‍റെ സുഹൃത്തിന് ലഭിച്ച ഈമെയിൽ സന്ദേശം ആർക്കെങ്കിലും വിശദീകരിക്കാമോയെന്ന് ചോദിച്ചു കൊണ്ടാന്ന് അദ്ദേഹം സ്ക്രീൻഷോട്ട് പങ്കുവെച്ചത്.

ഇന്ത്യൻ ഷിപ്പിന് അവസരം ചോദിച്ച വിദ്യാർത്ഥിക്ക് നൽകിയ മറുപടി ഇങ്ങനെ

”You would pollute the air by flying to come here. That is why I will not invite you here. Think about doing your internship close to where you live to avoid polluting our world.”

Google search engine
Previous article‘ജമ്മുകശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുക്കുന്നു’: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Next article‘ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പുതിയ നിയമം’, അറിയാം പുതിയ ബില്ലുകളെ പറ്റി