ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

0

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 44 ദിവസത്തിന് ശേഷമാണ് അവർ രാജി വച്ചിരിക്കുന്നത്. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.

ലിസ്റ്റ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉണ്ടായിരുന്നത്.

Google search engine
Previous article‘മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കരുത്’: തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ
Next articleകഴുത്ത് വേർപെടാറായ അവസ്ഥയിൽ, അവയവങ്ങൾക്ക് മാരകമായ ക്ഷതം: വിഷ്ണുപ്രിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്