നടി സുബി സുരേഷിന്റെ മരണം പുതുജീവിതത്തിലേക്ക് കാൽ വയ്ക്കുന്നതിനു മുൻപേ,അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സിനിമാ ലോകം

0

കൊച്ചി: നടിയും മിമിക്രി താരവുമായ സുബി സുരേഷ്(42) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സുബിയുടെ വേർപാട് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി ടിവി പ്രോഗ്രാമുകളാണ് സുബി അവതരിപ്പിച്ചിട്ടുള്ളത്. ആരാധകരുടെ പ്രിയതാരമാണ് സുബി സുരേഷ്. വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് സുബിയുടെ അപ്രതീക്ഷിത വേർപാട്. നിരവധി സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്.

Google search engine
Previous article‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, അധികം വൈകാതെ തിരിച്ചു വരും’: വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ്
Next article‘ഭാരതം പ്രാണന് തുല്യം,അതിർത്തി കടന്നാൽ വിലയറിയും’: ചൈനയ്ക്ക് താക്കീതുമായി അരുണാചലിലെ അതിർത്തി ഗ്രാമങ്ങൾ