‘ആത്മകഥയിൽ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും’: സ്വപ്നയുടെ ചതിയുടെ പത്മവ്യൂഹം പുറത്ത്

0

തിരുവനന്തപുരം: സ്വപ്നയുടെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. ശിവശങ്കറിന് ഒപ്പമുള്ള സ്വപ്നയുടെ സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിവ.

ശിവശങ്കറുമായുള്ള വിവാഹം, അദ്ദേഹത്തിനൊപ്പം ഡിന്നർ കഴിക്കുന്നത് എന്നീ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ, വീട്ടിലെ ബന്ധുക്കളും ശിവശങ്കറും ആയുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ആത്മകഥയിലുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ കാണാൻ സാധിക്കും. തൃശൂരിലെ കറന്റ് ബുക്സാണ് ആത്മകഥ പബ്ലിഷ് ചെയ്തിരിക്കുന്നത്.

Google search engine
Previous article‘ഇരകളുടെ മാംസം പ്രസാദം’: അയൽക്കാർക്ക് നൽകിയാൽ ഫലസിദ്ധി വേഗത്തിലാകുമെന്ന് ഷാഫി
Next articleകേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന സംഭവം: പൊലിഞ്ഞത് 6 ജീവനുകൾ