‘ഉക്രൈനിൽ മിലിറ്ററി ഓപ്പറേഷൻ ഉടൻ, രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്വം അവർക്ക്’ : നിർണായക പ്രഖ്യാപനവുമായി പുടിൻ

0

മോസ്‌കോ: ഉക്രൈനിൽ സൈനിക നടപടി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സൈനിക നടപടിയെടുക്കുന്നത് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ഉക്രൈനിൽ നിന്നും ഉയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായതെന്നും, പ്രകോപനം സൃഷ്ടിച്ചത് ഉക്രൈൻ ആണെന്നും അതുകൊണ്ടു തന്നെ, രക്തച്ചൊരിച്ചിലിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം ക്രൈം ഭരണകൂടത്തിന് മാത്രമാണെന്നും പുടിൻ പ്രഖ്യാപിച്ചു.

Google search engine
Previous article‘റാണ അയൂബ് നിയമത്തിന് അതീതയല്ല, വെറുതെ അന്തസ് കളഞ്ഞു കുളിക്കരുത്’ : യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Next articleറഷ്യ-ഉക്രൈൻ യുദ്ധം : ഇരുരാജ്യങ്ങളുടെയും സൈനികശക്തി തമ്മിലൊരു താരതമ്യം