എലിസബത്ത് രാജ്ഞി അന്തരിച്ചു: വിടവാങ്ങിയത് ബ്രിട്ടൻ ഏറ്റവുമധികം കാലം ഭരിച്ച വ്യക്തി

0

ലണ്ടൻ: ബ്രിട്ടനിലെ രാജ്ഞിയായ ക്വീൻ എലിസബത്ത് അന്തരിച്ചു. 96  വയസ്സായിരുന്നു. കോൾ ലാൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽ വച്ചാണ് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. അപ്പോൾ മുതൽ ഡോക്ടർമാരുടെ പ്രത്യേക പരിചരണത്തിലാണ് അവർ കഴിഞ്ഞിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവുമധികം കാലം ഭരിച്ച ഭരണാധികാരിയാണ് ക്വീൻ എലിസബത്ത്.

Google search engine
Previous articleപരാജയം നേരിട്ട് ഋഷി സുനക്: ലിസ് ട്രസ് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി
Next article‘സിദ്ദിഖ് കാപ്പന് ജാമ്യം’: സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥകൾ ഇങ്ങനെ