ചരിത്രം തിരുത്തിക്കുറിച്ച് ഋഷി സുനക്: ബ്രിട്ടനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും

0

ലണ്ടൻ: ബ്രിട്ടനിന്റെ പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നത് ഇന്ത്യൻ വംശജനായ ഋഷി സുനക്. 193 എംപിമാരുടെ പിന്തുണയാണ് അദ്ദേഹം നേടിയത്.

100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ ആകാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്.

Google search engine
Previous articleകഴുത്ത് വേർപെടാറായ അവസ്ഥയിൽ, അവയവങ്ങൾക്ക് മാരകമായ ക്ഷതം: വിഷ്ണുപ്രിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Next articleയോഗിക്കെതിരെയുള്ള പ്രസംഗം: അസം ഖാന് മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ച്
കോടതി