‘രാജ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപണം വിജയകരം’: ചരിത്രമെഴുതി ഐഎസ്ആർഒ

0

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്.  രാവിലെ 11.30നായിരുന്നു വിക്ഷേപണം.

വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. പ്രാരംഭ് എന്ന പേരാണ് ദൗത്യത്തിന് നൽകിയത്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ഓതറൈസേഷന്‍ സെന്ററുമായുള്ള (ഇന്‍സ്‌പേസ്) കരാര്‍ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം നടന്നത്.

Google search engine
Previous article‘രാജീവ് ഗാന്ധി വധക്കേസ്’: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തും
Next article‘മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം’: ദേശീയതലത്തിൽ ഉയർത്തുമെന്ന് ഗവർണർ